Surprise Me!

Pathanamthitta | ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിയും കോൺഗ്രസും വൻ പ്രചാരണ വിഷയമാക്കും

2019-01-19 6 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിയും കോൺഗ്രസും വൻ പ്രചാരണ വിഷയമാക്കും എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അതേസമയം പത്തനംതിട്ടയിൽ സിപിഎമ്മിന് അഭിമാന പോരാട്ടമാണ്. കരുത്തനായ ഒരു സ്ഥാനാർഥിയെ നിർത്താൻ സിപിഎം നേതൃത്വത്തിന് ഉള്ളിൽ സമ്മർദം ഏറുകയാണ്. തന്ത്രി സമാജത്തിൽ നിന്ന് ഒരാളെ പത്തനംതിട്ടയിൽ ഇറക്കി കളിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ പത്തനംതിട്ടയിൽ സിപിഎമ്മിന് ഒരുപാട് വിയർക്കേണ്ടിവരും

Buy Now on CodeCanyon